city-gold-ad-for-blogger

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ജിയോ സെലിബ്രേഷന്‍ പാക്ക് ഓഫര്‍ മാര്‍ച്ച് 17വരെ നീട്ടി

ന്യൂ ഡല്‍ഹി:(www.kasargodvartha.com 16/03/2019) സെപ്തംബറില്‍ ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫര്‍ സെലിബ്രേഷന്‍ പാക്ക് ചെറിയ കാലയളവിലേക്ക് കൂടി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫര്‍ പ്രകാരം 2 ജിബി 4ജി ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് ലഭിക്കും. ജിയോ പ്രൈം ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മാര്‍ച്ച് 17വരെയാണ് ഓഫര്‍ ലഭിക്കുന്നത്.

ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത, ജിയോ സെലിബ്രേഷന്‍ പാക്ക് ഓഫര്‍ മാര്‍ച്ച് 17വരെ നീട്ടി

മൈ ജിയോ ആപ്പില്‍ പരിശോധിച്ചാല്‍ ഈ ഓഫര്‍ ലഭ്യമാണോ എന്ന് അറിയാം. ഈ ഓഫര്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മൂന്ന് ദിവസത്തേക്ക് 6ജിബി അധിക ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്പില്‍ നിങ്ങളുടെ പ്ലാന്‍ എന്ന സെക്ഷനില്‍ കരന്റ് പ്ലാന്‍ ഏതാണ് എന്ന് നോക്കിയാല്‍ ജിയോ സെലിബ്രേഷന്‍ ഓഫര്‍ ലഭിക്കുമോ എന്ന് അറിയാം. ഇപ്പോഴുള്ള പ്ലാനിന് പുറമേയാണ് 6 ജിബി ഫ്രീയായി ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Technology, Jio,Jio Users' Good News, Jio Celebration Pack offer extended till March 17

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia