ഐഫോണ്‍ 8, 8 പ്ലസിന്റെ വില കുറയുന്നു
Dec 16, 2017, 14:14 IST
മുംബൈ:(www.kasargodvartha.com 16/12/2017) ഐഫോണ്‍ 8, 8 പ്ലസിന്റെ വില കുറയുന്നു. ഫ്‌ലിപ്കാര്‍ട്ട് 18000 രൂപ ഇളവ് ചെയ്താണ് ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8 എന്നിവ വില്‍ക്കുന്നത് എന്നാണ് വിവരം. ഐഫോണ്‍ 8 പ്ലസിന് 8,001 രൂപയും ഐഫോണ്‍ 8 ന് 2001 രൂപയുമാണ് ഇളവ് നല്‍കുന്നത്. ഐഫോണ്‍ 8 പ്ലസ് അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ വില 73,000 രൂപയായിരുന്നു. ഐഫോണ്‍ 8 ന് 64,999 രൂപയും.
ഡിസ്‌കൗണ്ടിന് പുറമെ 18,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നു. വണ്‍ പ്ലസ് 3, വണ്‍പ്ലസ് 3ടി ആണെങ്കില്‍ എക്‌സ്‌ചേഞ്ച് വിലയായി 3000 രൂപ കൂടുതല്‍ ലഭിക്കും. ഇതിനു പുറമെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനവും ആക്‌സിസ് ബാങ്ക് മുഖേന 5 ശതമാനവും ഇളവ് ലഭിക്കും.
ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 8.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Technology, Google, I phone, Rate, Exchange, iPhone 8 and 8 price slashed,Top-Headlines