ഇന്ത്യയില്‍ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കാനൊരുങ്ങി ഫ് ളിപ് കാര്‍ട്ട്
May 25, 2019, 15:52 IST
ബംഗളൂരു: (www.kasargodvartha.com 25.05.2019) ഫ് ളിപ് കാര്‍ട്ട് ഇന്ത്യയില്‍ ഭക്ഷ്യോത്പന്ന റീട്ടെയ്ല്‍ ശൃംഖല ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ച് കേന്ദ്രങ്ങളാണ് നിലവില്‍ ഫ് ളിപ് കാര്‍ട്ടിനുള്ളത്.
ആഗോള റീട്ടെയ്ല്‍ വമ്പന്‍ വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്‌സ് കമ്പനിയാണ് ഫ് ളിപ് കാര്‍ട്ട്. ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍കൂടി തുടങ്ങാനാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ പുതിയ തീരുമാനം. ഈ തീരുമാനം ഇന്ത്യയിലെ ഭക്ഷ്യോത്പന്ന വിപണിയുടെ സാധ്യതകള്‍ പരിഗണിച്ചാണെന്നാണ് വിലയിരുത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India's online shopping flipkart, news, National, Technology, Top-Headlines, Food