city-gold-ad-for-blogger

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വിരലടയാളം; പുതിയ ടെക്നോളജിയുമായി ഹ്യൂണ്ടായ്

ഡല്‍ഹി:(www.kasargodvartha.com 13/02/2019) ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിച്ച് കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഹ്യൂണ്ടായ്. ലോകോത്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഹ്യുണ്ടായിക്ക് ഇതിനുള്ള സാങ്കേിതക വിദ്യ തയ്യാറാക്കി നല്‍കുന്നത്. ഹ്യുണ്ടായി സാന്റഫേ എസ് യു വിയിലാണ് പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുക. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ ചെയ്യാനും സാധിക്കും.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വിരലടയാളം; പുതിയ ടെക്നോളജിയുമായി ഹ്യൂണ്ടായ്

കാറിന്റെ ഡോര്‍ ഹാന്‍ഡിലിലും സ്റ്റാര്‍ട് ബട്ടണിലും ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകും. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ പുതിയ ഫീച്ചറുകളോട് കൂടിയ സാന്റഫേ നിരത്തിലിറങ്ങുമെന്ന് ഹ്യുണ്ടായി വൃത്തങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Delhi, National, Technology, Business, Car,Hundai,Hyundai to implement fingerprint technology on new Santa Fe

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia