ഹൈടെക്കിലേക്ക്... പോലീസുകാര്‍ക്ക് ജി പി എസ് ഉപയോഗിച്ച് ക്രൈം മാപ്പിംഗ് പരിശീലനം തുടങ്ങി
Nov 14, 2017, 22:42 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2017) കാസര്‍കോട് ജില്ലയിലെ പോലീസുകാര്‍ക്ക് ജി പി എസ് ഉപയോഗിച്ചുള്ള ക്രൈം മാപ്പിംഗ് പരിശീലന പരിപാടി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്‍, ഡി എച്ച് ക്യു അസിസ്റ്റന്റ് കമാന്‍ഡന്റ് പ്രേമകുമാര്‍, കമ്പ്യൂട്ടര്‍ സെല്‍ എസ് ഐ രവി കൈതപ്രം, ഡി സി ആര്‍ ബി എസ് ഐ അബ്ദുര്‍ റസാഖ് എന്നിവര്‍ സന്നിഹിതരായി.
പരിശീലനത്തിനായി തയ്യാറാക്കിയ ട്രെയിനിംഗ് മാനുവല്‍ ജില്ലാ പോലീസ് മേധാവി വിതരണം. സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനാഥ് ക്ലാസ് കൈകാര്യം ചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തെ പോലീസ് ട്രെയിനിങ് സെന്റിറിലാണ് പരിശീലനം നല്‍കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Police, News, Technology, Training, Inauguration, Class, GPS crime mapping training for Police.