വീഡിയോ ഗെയിമുകളുടെ ലോകത്ത് പുതിയ കളമൊരുക്കി ഗൂഗിള്‍
Mar 23, 2019, 17:02 IST
മുംബൈ:(www.kasargodvartha.com 23/03/2019) വീഡിയോ ഗെയിമുകളുടെ ലോകത്ത് പുതിയ കളമൊരുക്കി ഗൂഗിള്‍. ഗെയിമിങ് ഇന്റസ്ട്രിയില്‍ പുതിയ കളമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍. സ്റ്റേഡിയ എന്ന പേരില്‍ പുതിയ ഗെയിംമിങ്ങ് ആപ്ലിക്കേഷമാണ് ഗൂഗിള്‍ ഒരുക്കിയിക്കുന്നത്. എല്ലാ ഗൂഗിള്‍ ഉപയോക്താക്കള്‍ക്കും ഒരേ സമയം കളിക്കാവുന്ന വിര്‍ച്വല്‍ ഗെയിം കണ്‍സോളാണ് സ്റ്റേഡിയ.
നേരിട്ട് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാം എന്നതാണ് സ്‌റ്റേഡിയയുടെ പ്രത്യേകത. യൂ ട്യൂബുമായി ചേര്‍ന്ന് ഗെയിം സ്ട്രീമിങ്ങും സാധ്യമാക്കും. ഫോണിലും ടാബ് ലെറ്റിലും, ലാപ്‌ടോപ്പിലും,ടിവിയിലും സ്‌റ്റേഡിയ കളിക്കാം എന്നതും സ്‌റ്റേഡിയയുടെ സവിശേഷതയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Technology, Top-Headlines,Google rolls out a new game in the world of video games