ഇന്ത്യന്‍ ജനവിധിക്ക് അംഗീകാരം നല്‍കി ഗൂഗിള്‍
Apr 11, 2019, 11:49 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 11/04/2019) ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ബഹുമതിയുമായി നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. വ്യാഴാഴ്ച്ചത്തെ ഗൂഗിളിന്റെ ഹോം പേജിലെ ഡുഡിള്‍ മഷിപുരണ്ട വിരലുയര്‍ത്തിയ കൈയാണ് . എങ്ങനെ വോട്ട് ചെയ്യാം എന്ന് വിശദികരകിക്കുന്ന ലേഖനത്തിലേക്കാണ് ഡൂഡിള്‍ ഉപയോക്താക്കളെ എത്തിക്കുക .
ഈ പേജില്‍ പോളിങ് ബൂത്തിലെ വോട്ടിങ് നടപടികള്‍, സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍,വോട്ടര്‍പട്ടികയില്‍ പേരുണ്ടോ, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏതെല്ലാം, ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നത് എങ്ങനെ, തെരഞ്ഞെടുപ്പ് തീയതികള്‍ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.ആദ്യ ഘട്ട വോട്ടെടുപ്പ് 18 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Technology, Election, Trending, Google, Information, Doodle, Google gave recognition to Indian parliament election