നിയമ ലംഘനം നടത്തിയതിന് ഗൂഗ്‌ളിന് യൂറോപ്യന്‍ യൂണിയന്റെ പിഴ
Jun 27, 2017, 19:30 IST
(www.kasargodvartha.com 27.06.2017) ടെക് ഭീമനായ ഗൂഗ്‌ളിന് യൂറോപ്യന്‍ യൂണിയന്റെ പിഴ. ഓണ്‍ലൈന്‍ കച്ചവടത്തില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗ്ള്‍ 270 കോടി ഡോളര്‍ പിഴയടക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരിക്കുന്നത്.
സെര്‍ച്ച് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സൈറ്റുകളെ മുന്നിലെത്തിക്കാന്‍ ഗൂഗ്ള്‍ ഇടപെട്ടു എന്നാണ് കുറ്റം. 90 ദിവസത്തിനകം ഗൂഗ്ള്‍ സെര്‍ച്ചിലെ വിവേചനം ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ പിഴ ഈടാക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അറിയിച്ചു.
അതേസമയം കുറ്റം നിഷേധിച്ച ഗൂഗ്ള്‍, യൂണിയന്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അറിയിച്ചു. യൂറോപിലെ ഇന്റര്‍നെറ്റ് സെര്‍ച്ചിങ്ങിന്റെ 90 ശതമാനവും കൈയ്യാളുന്നത് ഗൂഗ്ളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : World, Technology, Top-Headlines, News, Google fined record €2.4bn by EU over search engine results.