Google Down | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ പണിമുടക്കി; പരാതിയുമായി ഉപഭോക്താക്കള്‍; തകരാര്‍ സംഭവിച്ചതായി സ്ഥിരീകരണം
ന്യൂഡെല്‍ഹി: (www.kasargodvartha.com) സെര്‍ച് എന്‍ജിനായ ഗൂഗിള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കിയതായി റിപോര്‍ട്. പുലര്‍ചെ മുതലാണ് ഗൂഗിള്‍ സെര്‍ചില്‍ ചെറിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. ഗൂഗിളിന് തകരാര്‍ സംഭവിച്ചതായി ഡൗന്‍ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗൂഗിളില്‍ ചിത്രവും മറ്റും തെരയുമ്പോള്‍ എറര്‍ 500 എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഇതോടെ നിരവധി പേര്‍ 'ഗൂഗിള്‍ ഡൗന്‍' എന്ന ഹാഷ് ടാഗുമായി ട്വിറ്ററില്‍ രംഗത്തെത്തി. അമേരിക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് തകരാര്‍ അനുഭവപ്പെടുന്നതായാണ് റിപോര്‍ട്.
അതേസമയം, ഇന്‍ഡ്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്.
Is Google down for anyone else? I’d Google it, but ya know… #GoogleDown pic.twitter.com/9KWFHgalLs
— Sarah O'Connell (@SarahO_Connell) August 9, 2022
User reports indicate Google is having problems since 9:12 PM EDT. https://t.co/MK35emuk7T RT if you're also having problems #Googledown
— Downdetector (@downdetector) August 9, 2022
Google’s down, it is the endtimes.#google #googledown pic.twitter.com/CQ5GBPCCpe
— Chris (@ThatBoiCnote_) August 9, 2022
Keywords: news,National,India,New Delhi,Technology, Top-Headlines, Google down for thousands of usersGoogle down? Wth is going on? #googledown #google pic.twitter.com/sTWh6AZwzV
— rarara (@tbhiykyk) August 9, 2022