കമന്റുകള്‍ക്ക് റാങ്കിംഗ് സംവിധാനമൊരുക്കാന്‍ ഫേസ്ബുക്ക്; പ്രധാനപ്പെട്ട കമന്റുകള്‍ മുകളിലെത്തും
Jun 16, 2019, 17:03 IST
(www.kasargodvartha.com 16.06.2019) കമന്റുകള്‍ക്ക് റാങ്കിംഗ് സംവിധാനമൊരുക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ പ്രധാനപ്പെട്ട കമന്റുകള്‍ മുകളിലെത്തും. പേജുകളിലേയും വ്യക്തികളുടെയും പബ്ലിക് പോസ്റ്റുകളിലെ കമന്റുകള്‍ക്കാണ് റാങ്കിംഗ് കൊണ്ടുവരികയെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ജസ്റ്റിന് ഷെന്‍ അറിയിച്ചു.
നിലവില്‍ കൂടുതല്‍ എന്‍ഗേജ്മെന്റുള്ള കമന്റുകളാണ് പോസ്റ്റുകളില്‍ മുകളില്‍ കാണാനാവുക. ഈ രീതി തുടരും. അതേസമയം ഇങ്ങനെ കാണിക്കുന്നതില്‍ നിലവാരം കുറഞ്ഞ കമന്റുകള്‍ ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയമായ ഫേസ്ബുക്ക് പേജുകളിലും പ്രൊഫൈലുകളിലും ഈ കമന്റ് റാങ്കിംഗ് അപ്ഡേറ്റ് ചെയ്യാതെ തന്നെ വരുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. അതേസമയം ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ പേജ് റാങ്കിംഗ് ഓപ്ഷന് ഡിസേബിള്‍ ചെയ്യാനും കഴിയും. സെറ്റിംഗ്സില് ഇതിനുള്ള ഓപ്ഷന് നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Technology, Top-Headlines, Social-Media, Facebook to Rank Comments to Make Conversations Meaningful
< !- START disable copy paste -->