ലോകത്തിന്റെ ഏറ്റവും മികച്ച ഫോണായി സാംസങ് ഗാലക്സിഎസ്9 തിരഞ്ഞെടുക്കപ്പെട്ടു
Apr 18, 2018, 11:41 IST
കൊച്ചി: (www.kasargodvartha.com 18/04/2018) പ്രമുഖ എന്‍പിഒ ആയ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്സിന്റെ പട്ടികയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളായ ഗാലക്സി എസ്9, എസ്9+. ഇരു ഫോണുകളും ആകെ 81 പോയിന്റുകള്‍ വീതമാണ് നേടിയത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എസ്9 ആണ്. മികച്ച പെര്‍ഫോര്‍മന്‍സ്, ഓഡിയോ വിഷ്വല്‍ ക്വാളിറ്റി, മറ്റ് ഫീച്ചറുകള്‍ എന്നിവയാണ് എസ്9 നെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. നൂറ് വീഴ്ച വീണെങ്കിലും ചെറിയ പരിക്കുകള്‍ മാത്രമാണ് എസ്9ലുണ്ടായത്. 50 വീഴ്ചകളിലും എസ്9+ന് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല.
മികച്ച സെക്യൂരിറ്റി സംവിധാനമാണ് ഇരു ഫോണുകളിലുമുള്ളതെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് പറയുന്നു. ഈടും മികച്ച പ്രോസസിംഗും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഗാലക്സി എസ്8, എസ്8 ആക്ടീവ്, എസ്8+ എന്നിവ യഥാക്രമം 3,4,5 സ്ഥാനങ്ങള്‍ നേടി. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് സാംസംഗ്. ആകെ വിപണി വിഹിതത്തിന്റെ 50 ശതമാനവും സാംസങിന്റെ പക്കലാണ്. ഗാലക്സി എസ്9ന് 57,900 രൂപയും ഗാലക്സി എസ്9+ന് 64,900 രൂപയും ആണ് വില.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Mobile Phone, Technology, Business, Consumer Reports declares Galaxy S9 and S9+ the world’s new best smartphones