city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്ഷാബന്ധന്‍ ഓഫറുമായി ബി എസ് എന്‍ എല്‍; 399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, കോള്‍, എസ് എം എസ്

മുംബൈ: (www.kasargodvartha.com 26.08.2018) രക്ഷാബന്ധന്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ രംഗത്ത്. ടെലികോം രംഗത്ത് മത്സരം മുറുകിയതോടെയാണ് ആകര്‍ഷണീയമായ ഓഫറുമായി ബി എസ് എന്‍ എല്ലും എത്തിയിരിക്കുന്നത്. 399 രൂപ റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡാറ്റ, കോള്‍, എസ് എം എസ് എന്നിവയാണ് ബി എസ് എന്‍ എല്‍ നല്‍കുന്ന ഓഫര്‍. 74 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

ഓഗസ്റ്റ് 26 മുതല്‍ ഈ പ്ലാന്‍ ലഭ്യമായിത്തുടങ്ങും. എന്നുവരെ ഈ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സമാനമായ പ്ലാനുകള്‍ റിലയന്‍സ് ജിയോയും വൊഡഫോണും എയര്‍ടെലും നേരത്തെ അവതരിപ്പിച്ചിരുന്നു. ഇവയോട് മത്സരിക്കാന്‍ ഉതകുന്ന പ്ലാനുമായാണ് ബിഎസ്എന്‍എല്‍ ഇപ്രാവശ്യം രംഗത്തുവന്നിരിക്കുന്നത്.
രക്ഷാബന്ധന്‍ ഓഫറുമായി ബി എസ് എന്‍ എല്‍; 399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, കോള്‍, എസ് എം എസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mumbai, news, Business, Technology, BSNL, Top-Headlines, Trending, National, BSNL Raksha Bandhan offer: Rs 399 prepaid plan with unlimited voice, data and SMS announced
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia