ബിഎംഡബ്ല്യു ബൈക്കു വേണോ, ദാ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു
Jun 15, 2018, 10:42 IST
മുംബൈ:(www.kvartha.com 15/06/2018) ഇന്ത്യയിലെ മോട്ടോര്‍ ബൈക്ക് സ്‌നേഹികള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ബി എം ഡബ്ല്യു ജി 310 ആര്‍, ജി 310 ജിഎസ് എന്നീ മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകല്‍ും പ്രീ ബുക്കിങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 50,000 രൂപയാണ് പ്രീ ബുക്കിങിനായി നല്‍കേണ്ടത് .
ആദ്യം പണം നല്കി ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ബൈക്കുകള്‍ ആദ്യം ഡെലിവറി നടത്തുന്നത്. പെര്‍ഫോമന്‍സ് ബൈക്കുകളാണ് ഇവയെങ്കിലും ലുക്കിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ ബൈക്കുകള്‍. കംഫര്‍ട്ടും കൂടി ആകുമ്പോള്‍ റൈഡര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും ഈ മോട്ടോര്‍ ബൈക്കുകള്‍ എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ബിഎംഡബ്ല്യു ജി 310 ആര്‍, ജ 310 ജിഎസ് എന്നിവ വില്‍ക്കുന്നതും സര്‍വീസ് ചെയ്യുന്നതും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പ്രീമിയം ഡീലര്‍ നെറ്റുവര്‍ക്കി ലൂടെയായിരിക്കും. കേരളത്തില്‍ കൊച്ചയില്‍ ബിഎംഡബ്ല്യു മോട്ടോറാഡിന് പ്രീമിയം ഡീലര്‍ നെറ്റുവര്‍ക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Technology,BMW G 310 R And G 310 GS Bookings Open In India