city-gold-ad-for-blogger

വിശ്വാസ വഞ്ചനയുടെ പേരില്‍ ഫെയ്‌സ്ബുകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിടെണ്‍

ലണ്ടന്‍: (www.kvartha.com 21.03.2021) ഗൂഗിളിനും ആപിളിനും പിന്നാലെ അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുകിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിടെണ്‍. വിശ്വാസ വഞ്ചനയുടെ പേരിലാണ് കോമ്പറ്റീഷന്‍ റെഗുലേറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുമെന്ന് കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍കറ്റ്‌സ് അധികൃതര്‍ അറിയിച്ചു. 

എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ഓണ്‍ലൈന്‍ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക. ഈ വര്‍ഷം തുടക്കത്തിലാണ് യുകെ സര്‍കാര്‍ ഗൂഗിളിനും ആപിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നത്. 

വിശ്വാസ വഞ്ചനയുടെ പേരില്‍ ഫെയ്‌സ്ബുകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിടെണ്‍

Keywords: News, World, Technology, Top-Headlines, Enquiry, Google, Apple, UK, Facebook, After Google and Apple, UK antitrust regulator to launch probe against FB 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia