city-gold-ad-for-blogger

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ ഭീമന്മാരായ വാള്‍മാര്‍ട്ട്

അക്കന്‍സാസ്:(www.kasargodvartha.com 29/07/2018) ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് രംഗത്ത്. അമേരിക്കന്‍ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ ടെക്‌നോളജി വിഭാഗമായ വാള്‍മാര്‍ട്ട് ലാബ്‌സ് ആണ് ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് സാങ്കേതിക രംഗത്ത് പുത്തന്‍ ആശയങ്ങളുമായി മുന്നേറുന്ന സ്റ്റാര്‍ട്ട് അപ്പുകളെയും ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നത്. വാള്‍മാര്‍ട്ടിന്റെ സംരഭങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന പെയ്മെന്റ്സ് സോഫ്റ്റ്വെയറുകളും ആപ്പുകളുമൊക്കെ വികസിപ്പിക്കുന്ന സംരഭങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ ഭീമന്മാരായ വാള്‍മാര്‍ട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Technology,After Flipkart, Walmart eyes Indian tech start-ups 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia