city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ പി ജെ അബ്ദുൽ കലാം ടെക്‌നോളജികൽ യൂനിവേഴ്സിറ്റി ബിടെക് ഫുഡ് ടെക്നോളജി പരീക്ഷയിൽ കാസർകോട്ടുകാരിക്ക് 4-ാം റാങ്ക്

ബേക്കൽ: (www.kasargodvartha.com 09.08.2021) പള്ളിക്കര പാക്കം കണ്ണം വയൽ 'ഐശ്വര്യം' വീട്ടിൽ ഐശ്വര്യ അശോകിന് എ പി ജെ അബ്ദുൽ കലാം ടെക്‌നോളജികൽ യൂനിവേഴ്സിറ്റി ബി ടെക് (ഫുഡ് ടെക്നോളജി) പരീക്ഷയിൽ നാലാം റാങ്ക്. കാസർകോട് ജില്ലയിൽ ഏക റാങ്കാണ് ഐശ്വര്യയ്ക്ക്.

 
എ പി ജെ അബ്ദുൽ കലാം ടെക്‌നോളജികൽ യൂനിവേഴ്സിറ്റി ബിടെക് ഫുഡ് ടെക്നോളജി പരീക്ഷയിൽ കാസർകോട്ടുകാരിക്ക് 4-ാം റാങ്ക്



മറ്റു മൂന്ന് റാങ്കുകൾ തെക്കൻ ജില്ലകളിലാണ്. ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്കൂളിലെ അധ്യാപകൻ ടി അശോകൻ നായർ - നിഷ പി എ ദമ്പതികളുടെ മകളാണ്.

കൊല്ലം ടി കെ എം ഇൻസ്റ്റിട്യൂട് ടെക്നോളജിയിലാണ് പഠിച്ചത്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഉന്നത പഠനത്തിന് ചേർന്നത്.

Keywords: Kasaragod, Kerala, News, Technology, University, Food, Rank, Chemnad, Kollam, 4th Rank for Kasaragod native In Kerala Technical University BTech Food Technology Exam.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia