യഫ റൈഡേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Apr 9, 2017, 10:50 IST
തായലങ്ങാടി: (www.kasargodvartha.com 09.04.2017) ബുളളറ്റ് പ്രേമികളുടെ കൂട്ടായ്മയായ യഫ റൈഡേഴ്‌സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു. തായലങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ക്ലോക്ക് ടവറിന് മുമ്പിലുളള യഫ റൈഡേഴ്‌സ് ഓഫീസ് (റോയല്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സ് ക്‌ളബ്ബ്) ശനിയാഴ്ച രാവിലെ 10 മണിക്ക് ബുളളറ്റ് റൈഡര്‍ സൗമ്യ പി എന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യഫ റൈഡേഴ്‌സ് പ്രസിഡണ്ട് നാസര്‍ അധ്യക്ഷ്യത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് സംബന്ധിച്ചു. നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ മൂസ ശരീഫ് മുഖ്യാതിഥിയായി. ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.
ജേഴ്‌സി പ്രകാശനം ഏഷ്യന്‍ ട്രിപ്പ് ബൈക്ക് റൈഡര്‍ ജാഫര്‍ കെ എച്ച് യഫ റൈഡേഴ്‌സ് വൈസ് പ്രസിഡണ്ട് നിയാസിന് നല്‍കി നിര്‍വ്വഹിച്ചു. പരിപാടിയില്‍ ശബീര്‍, നഹീം, റിഷാദ്, മുജീബ്, ഫിറോസ്, സവാദ്, അന്‍സഫ്, വസീം ഫോര്‍ട്ട് റോഡ്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഹമീദ് സി പി, ശംസുദ്ദീന്‍ ബായിക്കര, സലാം കുന്നില്‍, ഹനീഫ് എം എം ഡോ. മൊയ്തീന്‍കുഞ്ഞി, ഖലീല്‍ ലംഗ്ടി, ഗഫുര്‍ മാളിക എന്നിവര്‍ സംസാരിച്ചു. നൗഷാദ് ബാവിക്കര സ്വാഗതവും അന്‍വര്‍ പുള്‍മുട് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thayalangadi, Kasaragod, Kerala, News, Club, Inauguration, Bike, Railway, Road, Sports, Bullet-Rider, Soumya, YAFA, Yafa riders club inaugurated.