ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സെറീന പുറത്ത്
Jun 2, 2019, 13:49 IST
പാരിസ്: (www.kasargodvartha.com 02.06.2019) ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സെറീന പുറത്ത്. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ തന്നെ സീഡ് ചെയ്യപ്പെടാത്ത താരം സോഫിയ കെനിനോടാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം സറീന വില്യംസ് പരാജയം ഏറ്റുവാങ്ങിയത്. 6-2, 7-5 എന്ന നിലയിലാണ് സ്‌കോര്‍.
പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചും യുവാന്‍ ഡെല്‍പോട്രോയും പ്രീക്വാര്‍ട്ടറിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Sports, Top-Headlines, Serena Williams Defeated in Third Round of French Open.