ഇന്ത്യ- പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ച; 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്ന് റിപോര്‍ട്ട്
Jun 17, 2017, 15:40 IST
ലണ്ടന്‍: (www.kasargodvartha.com 17.06.2017) ഇന്ത്യ- പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ച നടക്കാനിരിക്കെ 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്ന് ഓള്‍ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്‍ റിപോര്‍ട്ട്. ഇംഗ്ലണ്ടില്‍ മാത്രമാണ് 2000 കോടിയുടെ വാതുവെപ്പ് നടക്കുകയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ചൂതാട്ടം ബ്രിട്ടനില്‍ നിയമവിധേയമാണ്. ഇതാണ് വാതുവെപ്പ് കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയായി കാണുന്നത്.
വാതുവെപ്പുകാര്‍ ഇന്ത്യയെയാണ് തിരഞ്ഞെടുക്കുന്നത്. 100 രൂപയ്ക്ക് പന്തയം വെച്ചാല്‍ 147 രൂപ ലഭിക്കും. അതേസമയം പാക്കിസ്ഥാന് അനുകൂലമായാണ് പന്തയം വെക്കുന്നതെങ്കില്‍ 300 രൂപ ലഭിക്കും. ഇന്ത്യയുടെ മത്സരങ്ങളില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി രൂപയുടെ വാതുവെപ്പ് ആഗോളതലത്തില്‍ നടക്കുന്നുണ്ടെന്നാണ് എ.ജി.എഫ് സി.ഇ.ഒ റോളണ്ട് ലാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Top-Headlines, India, cricket, Rs 2,000 crore bet on India-Pak title clash
Keywords: Sports, Top-Headlines, India, cricket, Rs 2,000 crore bet on India-Pak title clash