റീമര്‍ പടിഞ്ഞാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍
Jan 17, 2017, 11:00 IST
ഉദുമ: (www.kasargodvartha.com 17/01/2017) ഉദുമ പടിഞ്ഞാര്‍ റീമര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റായി ടി കെ കബീറിനെയും, ജനറല്‍ സെക്രട്ടറിയായി എസ് ഉമ്മറിനെയും, ട്രഷററായി കെ വി ആരിഫിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: യൂസഫ് മീത്തല്‍, സാജിദ് കൊപ്പല്‍ (വൈസ് പ്രസിഡന്റുമാര്‍), ശുഹൈബ് ടി കെ, ഷഫീഖ് പി എസ് (ജോയിന്റ് സെക്രട്ടറിമാര്‍.
ഇജാസ്, ഹാഷിര്‍ ടി വി, വസീം, ഹാഷിര്‍ കൊപ്പല്‍, ഇഷ്ഹാഖ്, ഫാരിസ് തെക്കേക്കര, റമീസ്, സിറാജ് തച്ചരക്കുന്ന് (എക്സിക്യൂട്ടീവ് അംഗങ്ങള്‍).
Keywords : Udma, Club, Office- Bearers, Sports, Reemer Padinhar Arts and Sports Club, Reemer Padinhar arts and sports club new office bearers .