city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹത്തിന് 50 പേര്‍ക്കും മറ്റു ചടങ്ങുകളിൽ ഇരുപതു പേർക്കും മാത്രം അനുമതി; കായിക വിനോദങ്ങൾക്ക് 20 പേർ മാത്രം

കാസർകോട്: (www.kasargodvartha.com 30.09.2020) സെപ്റ്റംബർ 30 മുതല്‍ ജില്ലയില്‍ വിവാഹത്തിന് ആകെ 50 പേര്‍ക്കും മറ്റു ചടങ്ങുകള്‍ക്ക് ആകെ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി കൊള്ളും.  ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

വിവാഹത്തിന് 50 പേര്‍ക്കും മറ്റു ചടങ്ങുകളിൽ ഇരുപതു പേർക്കും മാത്രം അനുമതി; കായിക വിനോദങ്ങൾക്ക് 20 പേർ മാത്രം

കാണികളും കളിക്കാരും ഉള്‍പ്പെടെ 20 പേരെമാത്രം ഉള്‍പ്പെടുത്തികൊണ്ട് മാസ്ക് ധരിച്ച് കായികവിനോദത്തിന് അനുമതി. ഇരുപതിൽ കൂടുതൽ പേർ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

Keywords:  Kerala, News, Kasaragod, COVID-19, Corona, Meeting, District Collector, Marriage, Sports, Games, Mask,  Only 50 people are allowed at the wedding and 20 at other functions; Only 20 people for sports.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia