ദേശീയ സബ് ജൂനിയര്‍ വടംവലി; സ്വര്‍ണം വലിച്ച് എടുത്ത് കേരളം
Oct 30, 2018, 21:41 IST
മഹാരാഷ്ട: (www.kasargodvartha.com 30.10.2018) നാസിക്കില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19- 560, 540 കിലോ, അണ്ടര്‍ 17 - 500, 480 കിലോ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, അണ്ടര്‍-15, 13 വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി.
അണ്ടര്‍ 19- 540-560 ല്‍ മെല്‍ബിന്‍ ബിനോയ് (ക്യാപ്റ്റന്‍) ഇടുക്കി, ജോര്‍ടി സെബാസറ്റിയന്‍ ഇടുക്കി, ഫെബിന്‍ മാത്യു ഇടുക്കി, ആഷിക്ക് നിഷാദ് ഇടുക്കി, മാസിന്‍ സുലൈമാന്‍ മലപ്പുറം, മുഹമ്മദ് ഷക്കീബ് മലപ്പുറം, എബിന്‍ ജോര്‍ജ് പത്തനംതിട്ട, ആദിത്യന്‍ പി എസ് കണ്ണൂര്‍, സ്വേദഗ് വി ജെ കണ്ണൂര്‍, അഖില്‍ എസ് കണ്ണൂര്‍ എന്നിവരടങ്ങുന്ന ടീമാണ് നേട്ടം കൊയ്തത്.
അണ്ടര്‍ 19- 540 ല്‍ എബിന്‍ ബിജു എറണാകുളം (ക്യാപ്റ്റന്‍), അഷ്‌കര്‍ ആലി ഇടുക്കി, ജെസ്റ്റിയാന്‍ ജോണ്‍ കാസര്‍കോട്, നിഖില്‍രാജ് എന്‍ കെ. കാസര്‍കോട്, മാത്യു ടി സിനോജ് കണ്ണൂര്‍, നിഖില്‍ ടി എസ് ഇടുക്കി, അരുണ്‍ തോമസ് കാസര്‍കോട്, വിപിന്‍ കെ കാസര്‍കോട്, അതുല്‍ ആര്‍ കുറുപ്പ് ആലപ്പുഴ, ഷെയിന്‍ എ തിരുവനന്തപുരം എന്നിവരടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം നേടിയത്.
അണ്ടര്‍ 17 - 500 ല്‍ മാത്യു ഷിനു കണ്ണൂര്‍ (ക്യാപ്റ്റന്‍), യദുകൃഷ്ണ പി എം ഇടുക്കി, അഭിഷേക് കാസര്‍കോട്, യദു കൃഷ്ണന്‍ എന്‍.പി കാസര്‍കോട്, രാഹുല്‍ മലപ്പുറം, അശ്വിന്‍ പ്രജി കണ്ണൂര്‍, ജിവന്‍സി സിജു കണ്ണൂര്‍, അമല്‍ മുഹമ്മദ് ഇടുക്കി, മുഹമ്മദ് ഹാരിസ് എറണാകുളം, സായൂജ് തൃശൂര്‍.
അണ്ടര്‍ 17 - 480 അഖിലേശ്വര്‍ കാസര്‍കോട് (ക്യാപ്റ്റന്‍, ജോസഫ് ജോര്‍ജ് കാസര്‍കോട്, അഭിഷേക് കണ്ണൂര്‍, റിസ് വാന്‍ കോഴിക്കോട്, അനന്തു സാബു കോട്ടയം, നിഖില്‍ സജ്ഞയ് ഇടുക്കി, അനന്തു പി ജയ്‌മോന്‍ ഇടുക്കി, റോഷന്‍ ഷാജി ഇടുക്കി, അഭിജിത്ത് എന്‍.എസ് കോട്ടയം, റോഹന്‍ അബ്രാഹാം ആലപ്പുഴ.
അണ്ടര്‍ 15- 440 അഭിനന്ദ് എ. എസ് തിരുവനന്തപുരം ക്യാപ്റ്റിയന്‍, ടോണി റോയ് ഇടുക്കി, ഷോണ്‍ മാര്‍ട്ടിന്‍ കോട്ടയം, അക്ഷയ് ഗോപകുമാര്‍ കൊല്ലം, അമിത്ത് കെ കാസര്‍കോട്, അഖിനേഷ് വിആര്‍ എറണാകുളം, ഷിയോണ്‍ ബിജു കാസര്‍കോട്, അല്‍ത്താഫ് എ.കെ പാലക്കാട്, വൈഷ്ണവ് വി തിരുവനന്തപുരം, അക്ഷയ് ജോഷി കണ്ണൂര്‍.
അണ്ടര്‍ 13-380 അഖില്‍ ആര്‍ ആലപ്പുഴ (ക്യാപ്റ്റന്‍), അലൈന്‍ ജോസഫ് ജെയ്‌സണ്‍ കോട്ടയം, ശ്രീഹരി ബിജു എറണാകുളം, അഭിജിത്ത് ഇടുക്കി, സന്‍ജിത്ത് എസ് പാലക്കാട്, ആഷിക് ബിനീഷ് കണ്ണൂര്‍, അനന്തു കൃഷ്ണന്‍ ആലപ്പുഴ, ആകാശ് ശശി കാസര്‍കോട്, വിപിന്‍ വര്‍ഗ്ഗീസ് ഇടുക്കി, അഭിനന്ദ് രതീഷ് ഏറണാകുളം എന്നിവരാണ് കേരളത്തിന് വേണ്ടി വടം വലിച്ചത്.
രതിഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ, രജിത്ത് എ.ആര്‍ തൃശുര്‍, റെനീഷ് ഏലൂര്‍, റാഷിദ് പതാളം എന്നിവരാണ് കോച്ചുമാര്‍. സംസ്ഥാന സെക്രട്ടറി പി.എം അബൂബക്കര്‍, ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. രാമനാഥന്‍, സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് തിരുവനന്തപുരം, സജന്‍ ദാസ് മലപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് ടീം മല്‍സരത്തില്‍ പങ്കെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Maharashtra, Sports, Top-Headlines, Kasaragod, News, National Sub Junior Thug of war; Gold for Kerala