കെ ടി നിയാസ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍
Dec 26, 2019, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി കെ ടി നിയാസിനെ അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഡിസംബര്‍ ഒന്നിന് കെ സി എ ക്ലബ് ഹൗസില്‍ ചേര്‍ന്ന സ്‌പെഷ്യല്‍ ജനറല്‍ബോഡി യോഗം ട്രഷറായിരുന്ന ഷുക്കൂര്‍ ചെര്‍ക്കളത്തെ പുറത്താക്കിയ ഒഴിവിലേക്കാണ് കെ ടി നിയാസിനെ തിരഞ്ഞെടുത്തത്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫല്‍ സ്വാഗതം പറഞ്ഞു. കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍, ഭാരവാഹികളായ കബീര്‍ കമ്പാര്‍, ഫൈസല്‍ കുണ്ടില്‍, അന്‍സാര്‍ പള്ളം, ഫൈസല്‍ പടിഞ്ഞാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് കുമാര്‍, അഫ്സല്‍ ഖാന്‍, അസീസ് പെരുമ്പള, മഹ് മൂദ് കുഞ്ഞിക്കാനം എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, cricket, Sports, KT Niyas Kasaragod Cricket association Treasurer
< !- START disable copy paste -->