ഗുഡ്മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന മാരത്തണ്‍ മെയ് 7ന്
Apr 26, 2017, 09:12 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2017) ഗുഡ്മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് മാരത്തണ്‍- 2017 മെയ് ഏഴിന് നടക്കും. താളിപ്പടുപ്പ് മൈതാനം മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം വരെയാണ് മാരത്തണ്‍. പുരുഷ, വനിത വിഭാഗങ്ങളിലുള്ള മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 10,000, 5000, 3000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും.
കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ മൂന്ന് സ്ഥാനകാര്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ ഏഴിന് രാവിലെ 5.30ന് താളിപ്പടുപ്പ് മൈതാനിയിലെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫീസില്ല. ഏഴ് മണിക്ക് മാരത്തണ്‍ ആരംഭിക്കും. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് നടക്കുന്ന സമാപനം മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9446673961, 9446981133.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Sports, Programme, Inauguration, Marathon, Good Morning Kasaragod.