Youngest players | വയസ് നമ്പർ മാത്രം; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളും ഗോൾ നേടിയവരും ഇവരാണ്!
Sep 30, 2022, 19:51 IST
കൊച്ചി: (www.kasargodvartha.com) വീണ്ടുമൊരു ഇൻഡ്യൻ സൂപർ ലീഗ് (ISL) ആരവത്തിന് ഇനി ദിവസങ്ങൾ മാത്രം. 2014 ൽ തുടക്കം കുറിച്ച ഐഎസ്എൽ പ്രതിഭകളാൽ സമ്പന്നമാണ്. പുതിയ പുതിയ താരങ്ങൾ ഉയർന്നു വരികയും ചെയ്തു. പലരും ഗെയിമിൽ മാന്യമായ കരിയർ കെട്ടിപ്പടുക്കുന്നു. ഐഎസ്‌എലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ ആരാണ്, ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർമാരുടെ കാര്യമോ?.
ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ
2020 ഫെബ്രുവരി 20 ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ നോർത് ഈസ്റ്റ് യുണൈറ്റഡിനായി കളിയുടെ 81-ാം മിനിറ്റിൽ ഇറങ്ങിയപ്പോൾ 16 വയസും ഏഴ് മാസവും 181 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന ആൽഫ്രഡ് ലാൽറൂത്സാംഗ് ഐഎസ്എലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. അതിനുമുമ്പ്, 2020 ഡിസംബർ 26 ന് ബെംഗളൂരുവിനെതിരെ എടികെയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോൾ, ലീഗിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കോമൾ തട്ടൽ ആയിരുന്നു.
പ്രായം കുറഞ്ഞ കളിക്കാരുടെ ലിസ്റ്റ് ഇതാ
1. ആൽഫ്രഡ് ലാൽറൂത്സാംഗ്
16 വയസ്, 7 മാസം, 25 ദിവസം
നോർത് ഈസ്റ്റ് യുണൈറ്റഡ് vs ഹൈദരാബാദ്
2020 ഫെബ്രുവരി 20
2. കോമൾ തട്ടൽ
17 വയസ്, 4 മാസം, 10 ദിവസം
ATK vs ജംഷഡ്പൂർ
2018 ജനുവരി 28
3. സന്ദീപ് മണ്ഡി
17 വയസ്, 7 മാസം 22 ദിവസം
ജംഷഡ്പൂർ vs എടികെ
2020 ഫെബ്രുവരി രണ്ട്
4. എൻ രോഹൻ സിംഗ്
17 വയസ്, 9 മാസം, 27 ദിവസം
ഈസ്റ്റ് ബംഗാൾ vs ചെന്നൈയിൻ
ഡിസംബർ 26, 2020
5. എച് തോംബ സിംഗ്
17 വയസ്, 10 മാസം, 3 ദിവസം
കേരള ബ്ലാസ്റ്റേഴ്സ് vs ഈസ്റ്റ് ബംഗാൾ
ഡിസംബർ 20, 2020
6. തോയ്ബ സിംഗ്
17 വയസ്, 11 മാസം, 11 ദിവസം
ഒഡീഷ vs ഹൈദരാബാദ്
നവംബർ 23, 2020
ഏറ്റവും പ്രായം കുറഞ്ഞ ഐഎസ്എൽ ഗോൾ സ്‌കോറർമാർ
18 വയസും ഒരു മാസവും 13 ദിവസവും പ്രായമുള്ളപ്പോൾ ബെംഗളൂരു എഫ്‌സിക്കെതിരെ എടികെയ്‌ക്കായി വലകുലുക്കിയ കോമൾ തട്ടാൽ ഐഎസ്‌എലിൽ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെകോർഡ് സ്വന്തമാക്കി. 2016ൽ എഫ്‌സി ഗോവയ്‌ക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി 18 വയസും നാല് മാസവും ഒരു ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ ജെറി ലാൽറിൻസുവാലയുടെ പേരിലായിരുന്നു തട്ടലിന് മുമ്പ് ഈ റെകോർഡ്.
പ്രായം കുറഞ്ഞ ഗോൾ സ്‌കോറർമാർ:
1. കോമൾ തട്ടാൽ
18 വയസ്, 1 മാസം, 13 ദിവസം
ഒക്ടോബർ 31, 2018
ATK vs ബെംഗളൂരു
2. ജെറി ലാൽറിൻസുവാല
18 വയസ്, 4 മാസം, 1 ദിവസം
ഡിസംബർ 1, 2016
എഫ്‌സി ഗോവ vs ചെന്നൈയിൻ
3. ലാൽറിൻലിയാന ഹ് നാംതെ
18 വയസ്, 9 മാസം, 4 ദിവസം
ഫെബ്രുവരി 2, 2022
ഈസ്റ്റ് ബംഗാൾ vs ചെന്നൈയിൻ
4. മൽസോം സുവാല
19 വയസ്, 2 മാസം, 6 ദിവസം
നവംബർ 18, 2016
എഫ്‌സി പൂനെ സിറ്റി vs ഡൽഹി ഡൈനാമോസ്
5. ദീപേന്ദ്ര നേഗി
19 വയസ്, 2 മാസം, 7 ദിവസം
2018 ജനുവരി 27
കേരള ബ്ലാസ്റ്റേഴ്‌സ് vs ഡൽഹി ഡൈനാമോസ്.
Keywords: Kochi, Ernakulam, Kerala, News, Latest-News, Top-Headlines, Football, ISL, Footballer, Who are the youngest ISL players & goalscorers in history?.