ബാഴ്‌സയെ പരിക്ക് വേട്ടയാടുന്നു; മെസ്സിക്കും സുവാരസിനും പിന്നാലെ ഡെംബലയ്ക്കും പരിക്ക്; പൊന്നുംവില കൊടുത്തുവാങ്ങിയ മിന്നുംതാരം അഞ്ചാഴ്ച്ചയോളം പുറത്തിരിക്കും
Aug 21, 2019, 07:54 IST
ബാഴ്‌സലോണ: (www.kvartha.com 21.08.2019) സീസണില്‍ തോറ്റുതുടങ്ങിയ ബാഴ്‌സയെ പരിക്ക് വേട്ടയാടുന്നു. മെസ്സിക്കും സുവാരസിനും പരിക്കേറ്റതിന് പിന്നാലെ പൊന്നുംവില കൊടുത്ത് വാങ്ങിയ മിന്നുംതാരം ഡെംബലയ്ക്കും പരിക്കേറ്റു. ഹാംസ്ട്രിങ്ങിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ താരത്തിന് അഞ്ചാഴ്ച്ചയോളം വിശ്രമത്തിന് നിര്‍ദ്ദേശം നല്‍കി.
ബാഴ്‌സയുടെ ആദ്യമത്സരത്തില്‍ ഡെംബലെ കളത്തിലുണ്ടായിരുന്നു. 100മില്ല്യണ്‍ യുറോയിലധികം മുടക്കിയാണ് ഡെംബെലെയെ കാറ്റലോണിയക്കാര്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും റാഞ്ചിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Barcelona, Dembele, Injury for Ousman Dembele; Barca Struggles