കിക്കെടുത്ത് ജില്ലാ കലക്ടര്‍; ലഹരിക്കെതിരെ കായിക ലഹരി സന്ദേശവുമായി എക്‌സൈസ് വകുപ്പ് നടത്തിയ ടാര്‍ജറ്റ് ഫുട്‌ബോള്‍ ശ്രദ്ധേയമായി
Feb 15, 2020, 21:10 IST
തളങ്കര: (www.kasargodvartha.com 15.02.2020) ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി എക്‌സൈസ് വകുപ്പിന്റെയും ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ തളങ്കര മൈതാനത്ത് നടത്തിയ ടാര്‍ജറ്റ് ഫുട്ബാള്‍ മത്സരം ശ്രദ്ധേയമായി. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. കലക്ടര്‍ കിക്കെടുത്തത് കാണികളില്‍ ആവേശമുയര്‍ത്തി.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഹമ്മദ് മുജീബ് തളങ്കര, വിമുക്തി മാനേജര്‍ ടി കെ അഷ്‌റഫ്, ഫുട്‌ബോള്‍ അസോസിയേഷന്‍ മെമ്പര്‍ സിദ്ദീഖ് ചക്കര എന്നിവര്‍ സംസാരിച്ചു. 100 കണക്കിന് പേര്‍ പങ്കെടുത്ത മത്സരത്തില്‍ ടാര്‍ജറ്റ് നേടിയവര്‍ക്ക് 100 രൂപ വീതം പാരിതോഷികം നല്‍കി.
Keywords: Kasaragod, Kerala, news, Football, Sports, Excise, Awareness, Excise conducted Target football with awareness of Drugs
< !- START disable copy paste -->