അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സില്‍
Jun 2, 2018, 20:02 IST
കൊച്ചി: (www.kasargodvartha.com 02.06.2018) അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ വലകാത്ത സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സുമായി കരാറൊപ്പിട്ടു. ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് തന്നെയാണ് തങ്ങളുടെ ഔദ്യാദിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
നിരവധി ഐ എസ് എല്‍-ഐ ലീഗ് ടീമുകളുടെ ഓഫറുകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ധീരജ് ബ്ലാസ്റ്റേര്‍സിനെ തിരഞ്ഞെടുത്തത്. അണ്ടര്‍ 17 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ധീരജ് ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Sports, Football, Kerala Blasters, Dheeraj Singh, Dheeraj Singh signed by Kerala Blasters