city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി കെ നായിഡു ട്രോഫി ക്രിക്കറ്റ്: കാസര്‍കോട് സ്വദേശി കേരള ടീമില്‍

കാസര്‍കോട്: (www.kasargodvartha.com 11.12.2019) സി കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിന് വേണ്ടിയുള്ള അണ്ടര്‍-23 കേരള ടീമില്‍ ശ്രീഹരി എസ് നായര്‍ ഇടം നേടി. മുന്‍ സംസ്ഥാന താരവും ജില്ലാ ക്യാപ്റ്റനും എറണാകുളം കെ സി എ സീനിയര്‍ അക്കാദമി താരവുമായിരുന്ന ശ്രീഹരി എസ് നായര്‍ നിലേശ്വരം സ്വദേശിയാണ്.

സി കെ നായിഡു ട്രോഫി ക്രിക്കറ്റ്: കാസര്‍കോട് സ്വദേശി കേരള ടീമില്‍

താരത്തെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

keywords:cricket, Kerala, kasaragod, news, Sports, CK Naidu cricket: Srihari S Nair selected to Kerala team 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia