കാസ്‌ക് ചേരങ്കൈ ഭാരവാഹികള്‍
Jul 11, 2017, 20:55 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2017) കാസ്‌ക് ചേരങ്കൈ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് മുസ്താഖിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി നിയാസ് റിപോര്‍ട്ട് അവതരിപ്പിച്ചു. മുസ്താഖ് ചേരങ്കൈ പ്രസിഡന്റായും, ഷെഫീഖ് ചേരങ്കൈ ജനറല്‍ സെക്രട്ടറിയായും, നിയാസ് അഹ് മദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് - ജുനൈദ്, സിയാദ് റഹ് മാന്‍, ജോയിന്റ് സെക്രട്ടറി - ആഷിഫ് അട്ടക്കുളം, ഷഫീര്‍. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ - ഹാഷിം ബി എച്ച്, ലത്വീഫ്, മന്‍സൂര്‍ സി എച്ച്, മുര്‍ഷിദ്, അസര്‍ മുഹമ്മദ്, സാജിദ്. മുഖ്യ ഉപദേഷ്ടാക്കളായി മുനീര്‍, ഖൈമ, മൊയ്തു, ബാച്ച എന്നിവരെയും തെരഞ്ഞെടുത്തു.
യാസിര്‍ ചേരങ്കൈ റിട്ടേണിംഗ് ഓഫീസറായി. സെക്രട്ടറി ഷഫീഖ് നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Club, Office- Bearers, Committee, Sports, CASC Cherangai.