മുണ്ട്യത്തടുക്ക മലങ്കര മസ്ജിദ് ഉദ്ഘാടനം ചെയ്തു
May 15, 2017, 09:34 IST
മുണ്ട്യത്തടുക്ക: (www.kasargodvartha.com 15.05.2017) മീത്തലെ മലങ്കരെയില്‍ പുതുതായി പണിതീര്‍ത്ത മസ്ജിദു നൂറിന്റെ ഉദ്ഘാടനം സയ്യിദ് കെ എസ് അഹ് മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് ഫൈസി അംഗടിമുഗര്‍ പള്ളിയുടെ വകഫ് കര്‍മം നടത്തി.
പരിപാടിയില്‍ ഇബ്രാഹിം മാസ്റ്റര്‍ മലങ്കരെ അധ്യക്ഷത വഹിച്ചു. മലങ്കരെ, പള്ളം, ഗുണാജെ എന്നീ പള്ളി ഇമാമുമാരും മത പണ്ഡിതന്‍മാരും, പ്രമുഖ സംസ്‌കാരി നേതാക്കന്‍മാരും, വിശ്വാസികളും സംബന്ധിച്ചു. അസീസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Masjid, Inauguration, Religion, Programme, Mundyathadukka, Malangare.