മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കെ എം സി സി മദ്രസ കിറ്റ് നല്കി
Jul 22, 2017, 17:20 IST
എരിയാല്‍: (www.kasargodvartha.com 22.07.2017) അന്‍വാറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് എരിയാല്‍ മേഖല ജി സി സി കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ മദ്രസ കിറ്റ് നല്കി. ഹാരിസ് എരിയാലിന്റെ അധ്യക്ഷതയില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കിറ്റുകള്‍ ജി സി സി കെ എം സി സി എരിയാല്‍ മേഖല കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ ബി ഗഫൂര്‍, എരിയാല്‍ ജമാഅത്ത് അഡ്ഹോക് കമ്മിറ്റി അംഗം എ കെ ശാഫിക്ക് കൈമാറി. പി എ സുലൈമാന്‍ ഹാജി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, കെ ബി മുനീര്‍, ഹമീദ് ചേരങ്കൈ, മന്‍സൂര്‍ അക്കര, ബി എ അബൂബക്കര്‍, മുസ്തഫ മോഡേണ്‍, അബ്ദുര്‍ റഹ് മാന്‍ കെല്, നാസര്‍ ബ്ലാര്‍ക്കോട്, ശരീഫ് എരിയാല്‍, അശ്റഫ്, കെ എ ഹാരിസ്, കെ എ ഇബ്രാഹിം റഹ് മത്ത്, ഹംറാസ്, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
അശ്റഫ് എരിയാല്‍ സ്വാഗതവും നിസാര്‍ കുളങ്ങര നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Eriyal, KMCC, Madrasa, Students, Religion, Programme, Madrasa Kits.