ബദിയടുക്കയില്‍ നടന്ന മതസൗഹാര്‍ദ സംഗമവും ഇഫ്താര്‍ വിരുന്നും ശ്രദ്ധേയമായി
Jun 20, 2017, 09:00 IST
ബദിയടുക്ക: (www.kasargodvartha.com 20.06.2017) ബദിയടുക്കയില്‍ ഡി വൈ എഫ് ഐ, എസ് എഫ് ഐ മേഖല കമ്മിറ്റി നടത്തിയ മതസൗഹാര്‍ദ സംഗമവും ഇഫ്താര്‍ വിരുന്നും ശ്രദ്ധേയമായി. സംഗമം സി പി എം കുമ്പള ഏരിയ സെക്രട്ടറി രഘുദേവ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ ജഗന്നാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. ബദിയടുക്ക കണ്ണിയത്ത് അക്കാദമിയിലെ പ്രതിനിധി ബി എസ് ഇബ്രാഹി ഫൈസി, ബാറഡുക്ക ദാറുല്‍ ഇഹ്സാനിലെ ഹാരിസ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അന്‍വര്‍ ഓസോണ്‍, പഞ്ചായത്ത് അംഗം മുനീര്‍ ചെടേക്കാല്‍, ബദിയടുക്ക വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ് ഹാജി, ബദ്രിയ മുഹമ്മദ്, അധ്യാപകന്മാരായ എം രാജേഷ്, പി ഒ ഉണ്ണികൃഷ്ണന്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മാഹിന്‍ കേളോട്ട്, ജഗനാഥ റൈ പെരഡാല, ഹമീദ് പള്ളത്തടുക്ക, വിട്ടല്‍ റൈ, അബ്ദുല്ല ചെര്‍ലടുക്ക, എം എസ് മുഹമ്മദ്, നാസുറുദ്ദീന്‍ മലങ്കര, സചിന്രാജ്, ബഷീര്‍ വിദ്യഗിരി തുടങ്ങിയവര്‍ സംസാരിച്ചു. പി രംജിത് സ്വാഗതവും, ബി എം സുബൈര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, DYFI, Religion, SFI, CPI, Kasaragod, Ifthar Meet.