ക്രിസ്തുമസ് ആഘോഷത്തിന് നാടൊരുങ്ങി
Dec 24, 2017, 15:44 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2017) സമാധാനത്തിന്റെ സന്ദേശവുമായി തിങ്കളാഴ്ച നാടെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയാണ് ലോകമെങ്ങും ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ദേവാലയങ്ങളിലും ക്രിസ്തീയ ഭവനങ്ങളിലും പുല്‍ക്കൂടുകളും ഒരുക്കിയിട്ടുണ്ട്.
തിരുപ്പിറവി സന്ദേശമറിയിച്ച് വാദ്യഘോഷങ്ങളുമായി കരോള്‍ സംഘങ്ങളും രംഗത്തുണ്ട്. ഞായറാഴ്ച ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും മറ്റ് ചടങ്ങുകളും നടക്കും. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ബഹുവര്‍ണ്ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ നേരത്തെ തന്നെ വീടുകളിലും ദേവാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Christmas, Kasaragod, Kerala, News, Celebration, Religion, 2017 Christmas celebration.