Vinayaga Chaturthi procession | ഭക്തിനിര്‍ഭരമായ ചടങ്ങോടെ ഗണേശോത്സവത്തിന് സമാപനം; നിമജ്ജനഘോഷയാത്രയില്‍ അനവധി പേര്‍ പങ്കെടുത്തു
Sep 5, 2022, 16:25 IST
കാസര്‍കോട്: (www.kasargodvartha.com) സാര്‍വജനിക ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നടന്നു വന്ന ഗണേശോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങോടെ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തുകൊണ്ട് പരിസമാപ്തി കുറിച്ചു.
ഞായറാഴ്ച വൈകീട്ട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്ത് നിന്ന് പുറപ്പെട്ട നിമജ്ജന ഘോഷയാത്ര ബാങ്ക് റോഡ്, ശിവാജി നഗര്‍, അശ്വിനി നഗര്‍, നേതാജി സര്‍കിള്‍, എംജി റോഡ്, ശ്രീരാമ പേട്ട വഴി വരദരാജ വെങ്കട്ടരമണ ക്ഷേത്രത്തിലുള്ള ശ്രീലക്ഷി സരോവരത്തില്‍ നിമജ്ജനം ചെയ്തു.
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ട് അതീവ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Religion, Ganesh-Chaturthi, Vinayaga Chaturthi procession held.
< !- START disable copy paste -->