Uroos | തളങ്കര മാലിക് ദീനാര്‍ ഉറൂസ്: മതപ്രഭാഷണ പരമ്പരയ്ക്ക് ഡിസംബര്‍ 15ന് തുടക്കമാവും
Dec 14, 2022, 21:37 IST
തളങ്കര: (www.kasargodvartha.com) മാലിക് ദീനാര്‍ മഖാം ഉറൂസിനോട് അനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരയ്ക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളിയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 15) തുടക്കമാവും. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് ആരംഭിച്ച് ഒമ്പത് മണിക്ക് സമാപിക്കും. വ്യാഴാഴ്ച്ച രാത്രി ഏഴ് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. മംഗ്ളുറു- കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും.
16ന് അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ, 17ന് കെസി മുഹമ്മദ് ബാഖവി ചെമ്മാട്, 18ന് ഖലീലുര്‍ റഹ്മാന് ദാരിമി ഖാസിയാറകം, 19ന് അന്‍വര്‍ അലി ഹുദവി മലപ്പുറം, 20ന് അബൂ ഹന്നത്ത് മൗലവി തളിപ്പറമ്പ്, 21ന് യുകെ മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാല്‍, 22ന് ഹാമിദ് യാസീന്‍ ജൗഹരി അല്‍ മദനി കൊല്ലം, 23ന് അബ്ദുല്ലത്വീഫ് ഫൈസി കോഴിക്കോട്, 24ന് ശാനവാസ് ഖാസിമി കോട്ടയം, 25ന് അബ്ദുര്‍ റസാഖ് അബ്റാറി പത്തനംതിട്ട, 26ന് അശ്റഫ് റഹ്മാനി, 27ന് അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ, 28ന് ഹാഫിസ് ഹനീസുല്‍ ഖാസിമി തിരുവനന്തപുരം, 29ന് സലീം വാഫി കോഴിക്കോട്, 30ന് അബ്ദുസ്സലാം മുസ്ല്യാര്‍ ദേവര്‍ശോല, 31ന് അബ്ദുല്‍ കരീം ഫൈസി കുന്‍ത്തൂര്‍, ജനുവരി ഒന്നിന് നൗഫല്‍ ഹുദവി കൊടുവള്ളി, രണ്ടിനും മൂന്നിനും ശൗഖത്തലി വെള്ളമുണ്ട, നാലിന് നൗശാദ് ബാഖവി ചിറയിന്‍കീഴ് എന്നിവര്‍ പ്രഭാഷണം നടത്തും.
10 ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് ജനുവരി അഞ്ചിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ത്വാഖ അഹ്മദ് മുസ്ല്യാര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Malik Deenar, Uroos, Religion, Programme, Thalangara Malik Dinar Uroos, Thalangara Malik Dinar Uroos: speech will begin on December 15.
< !- START disable copy paste -->