സി എം ഉസ്താദ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
May 25, 2017, 10:36 IST
കളനാട്: (www.kasargodvartha.com 25.05.2017) കളനാട് സി എം ഉസ്താദ് ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ ആരംഭിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിന്റെ പ്രഥമ ബാച്ചിലേക്കുള്ള അഡ്മിഷന്‍ സൗകര്യത്തിന് കളനാട് ഓഫീസ് തുറന്നു. കളനാട് ജമാഅത്ത് ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു.
സി എം ഉസ്താദ് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് മൊയ്തു ഹാജി കോഴിത്തിടില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് കുന്നില്‍ അബ്ദുല്‍ ഖാദിര്‍ അഡ്മിഷന്‍ ഫോറം പ്രകാശനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് ഉമ്പു ഹാജി തായല്‍, താജുദ്ദീന്‍ ഹദ്ദാദിന് ആദ്യ അഡ്മിഷന്‍ ഫോറം നല്‍കി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ജനറല്‍ സെക്രട്ടറി കോഴിത്തിടില്‍ അബ്ദുല്ല ഹാജി, കെ കെ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, കെ ഇ അഹ് മദ് കുഞ്ഞി, നൗഷാദ് മിഹ്‌റാജ്, മിലിട്ടറി ഇബ്രാഹിം, കെ കെ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല മിഹ്‌റാജ്, സ്വാലിഹ് ഹദ്ദാദ്, കെ എം അബ്ദുല്‍ ഖാദര്‍, എം എ അബ്ദുല്ല, കെ പി അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍ ദേളി, ഹമീദ് പാരീസ്, യു കെ മുഹമ്മദ് കുഞ്ഞി, ദേളി ബഷീര്‍, ഇബ്രാഹിം മാലികി, റഫീഖ് ഹദ്ദാദ്, ഹമീദ് തായല്‍, മജീദ് തായല്‍, അസീസ് കളനാട്, ശനിദ് ദേളി, കബീര്‍ തോട്ടത്തില്‍, ലത്വീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kalanad, C.M Abdulla Maulavi, Religion, Office, Inauguration, Kasaragod, Quran College.