എസ് കെ എസ് എസ് എഫ് മദീനാ പാഷന്‍; തളങ്കരയില്‍ ഓഫീസ് തുറന്നു
Mar 31, 2017, 09:36 IST
തളങ്കര: (www.kasargodvartha.com 31.03.2017) തളങ്കര ഹുദൈബിയയില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളങ്കരയില്‍ സ്വാഗത സംഘം ഓഫീസ് തുറന്നു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ പടന്ന അധ്യക്ഷത വഹിച്ചു.
ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി അല്‍ അസ്ഹരി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, സിറാജുദ്ദീന്‍ ഖാസിലൈന്‍, നൗഫല്‍ ഹുദവി, എം എ ഖലീല്‍ മുട്ടത്തൊടി, ജലീല്‍ ഹിദായത്ത് നഗര്‍, അബ്ദുല്ല മൗലവി, സാലിം ബെദിര, ശഫീഖ് ഖാസിലൈന്‍, ഹാരിഫ് ഹുദവി, ശബീര്‍ കണ്ടത്തില്‍, ഖാദര്‍ ഫിദ എന്നിവര്‍ സംബന്ധിച്ചു.
എസ് കെ എസ് എസ് എഫ് മദീനാ പാഷന്‍ യുവാരവം പ്രചരണ ജാഥ ശനിയാഴ്ച തുടങ്ങും
കാസര്‍കോട്: ഏപ്രില്‍ 14 മുതല്‍ 16 വരെ തളങ്കര ഹുദൈബിയ്യയില്‍ നടക്കുന്ന മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ജില്ലാ കമ്മിറ്റി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളില്‍ മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ സംഘടിപ്പിക്കുന്ന യുവാരവം പ്രചരണസന്ദേശം ശനിയാഴ്ച രാവിലെ 10 മണിക്ക് മഞ്ചേശ്വരം പയ്യക്കിയില്‍ നിന്ന് ആരംഭിക്കും. ജാഥാ നായകന്‍ പാണക്കാട് ഷഫീഖലി തങ്ങള്‍ക്ക് പതാക കൈമാറി സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖാ അഹ് മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം നിര്‍വഹിക്കും.
അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ഹാരിസ് ദാരിമി ബെദിര ഡയറക്ടറും സുഹൈര്‍ അസ്ഹരി പള്ളങ്കോട് കോഓഡിനേറ്ററുമായ ജാഥ 11.30 ഹൊസങ്കടി, 1.30 ആരിക്കാടി, മൂന്ന് മണി സീതാംഗോളി, ആറു മണി ഉളിയത്തടുക്ക, ഏഴു മണിക്ക് ആലംപാടിയില്‍ സമാപിക്കും. സമാപന ഉദ്ഘാടനം അബ്ദുസ്സലാം ദാരിമി ആലംപാടി നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 9.30 മണിക്ക് പള്ളംങ്കോടില്‍ നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും.
സ്വീകരണ കേന്ദ്രവും പ്രഭാഷകരും
11.30 മള്ളേരിയ അഷ്‌റഫ് റഹ് മാനി ചൗക്കി
1. മണി നാരംമ്പാടി അഷ്‌റഫ് മിസ്ബാഹി ചിത്താരി
03.00 ബദിയടുക്ക ഹാശിം അരിയില്‍
04.30 ബോവിക്കാനം ഹാശിം ദാരിമി ദേലംപാടി
06.00 കളനാട് ജഅ്ഫര്‍ ബുസ്താനി പട്ട്‌ല
07.00 സമാപനം നോര്‍ത്ത് ചിത്താരി ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി. ഖലീല്‍ റഹ് മാനി മുഖ്യപ്രഭാഷണം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SKSSF, Programme, Committee, Office, Inauguration, Religion, Reception Committee.