മാസപ്പിറവി കണ്ടു; വ്യാഴാഴ്ച ശഅ്ബാന്‍ 1
Mar 25, 2020, 22:08 IST
കോഴിക്കോട്: (www.kasargodvartha.com 25.03.2020) കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ വ്യാഴാഴ്ച ശഅ്ബാന്‍ ഒന്നും ഏപ്രില്‍ എട്ട് ബുധനാഴ്ച ബറാഅത്ത് രാവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങള്‍ ഐദറൂസി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവരും, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ എന്നിവരും അറിയിച്ചു.
Keywords: Kerala, news, Top-Headlines, Religion, Shaban 1 on Thursday
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Religion, Shaban 1 on Thursday
< !- START disable copy paste -->