സയ്യിദ് ഹസന് ബാഫഖി തങ്ങള്‍ അന്തരിച്ചു
Jul 3, 2019, 10:48 IST
കോഴിക്കോട്: (www.kasargodvartha.com 03.07.2019) കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപം സഹ്റയിലെ പരേതനായ സയ്യിദ് അഹ് മദ് ബാഫഖി തങ്ങളുടെ മകന് സയ്യിദ് ഹസന് ബാഫഖി തങ്ങള്‍ (73) അന്തരിച്ചു. സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും കാരന്തൂര്‍ മര്‍കസ് പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുജനും കാസർകോട്ടെ കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യാ സഹോദരനുമാണ്.
ഭാര്യ: ഹാജറ ബീവി. ഏക മകന് സയ്യിദ് ഹംസ ബാഫഖി തങ്ങള്‍. ഖബറടക്കം അസര്‍ നിസ്കാരാനന്തരം കൊയിലാണ്ടി വലിയകം പള്ളിയില്‍വെച്ച് നടക്കും.
ഭാര്യ: ഹാജറ ബീവി. ഏക മകന് സയ്യിദ് ഹംസ ബാഫഖി തങ്ങള്‍. ഖബറടക്കം അസര്‍ നിസ്കാരാനന്തരം കൊയിലാണ്ടി വലിയകം പള്ളിയില്‍വെച്ച് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kasaragod, Death, Obituary, Top-Headlines, Religion, Sayyid Hassan Bafaqi Thangal passes away
< !- START disable copy paste -->
Keywords: Kerala, news, Kasaragod, Death, Obituary, Top-Headlines, Religion, Sayyid Hassan Bafaqi Thangal passes away
< !- START disable copy paste -->