കാഴ്ചയില്ലാത്തവര്‍ക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ മദ്റസക്ക് സമസ്തയുടെ അംഗീകാരം
Sep 11, 2018, 18:25 IST
ചേളാരി: (www.kasargodvartha.com 11.09.2018) കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്രസയ്ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്ലാമിക് സെന്റര്‍ സെക്കന്‍ഡറി മദ്രസ ഫോര്‍ ദി ബ്ലൈന്റ് മദ്രസയാണ് സമസ്ത 9863-ാം നമ്പറായി അംഗീകരിച്ചത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വ്വീസ് മൂവ്മെന്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ 26 പഠിതാക്കള്‍ പഠിക്കുന്ന ഇവിടെ താമസം, ഭക്ഷണം എല്ലാം സൗജന്യമായാണ് നല്‍കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്കായുള്ള ബ്രൈലി ലിപിയില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Religion, Samastha, madrasa, Malappuram, Samastha's approval for First Blind Madrasa
< !- START disable copy paste -->