സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഭാരവാഹികളേയും മുശാവറ അംഗങ്ങളെയും തെരെഞ്ഞെടുത്തു; ഇ സുലൈമാൻ മുസ്ലിയാർ പ്രസിഡൻ്റ്, കാന്തപുരം സെക്രടറി, പി ടി കുഞ്ഞമ്മു മുസ്ലിയാർ ട്രഷറർ, കാസർകോട്ടെ എം അലിക്കുഞ്ഞി മുസ്ലിയാർ വൈസ് പ്രസിഡണ്ട്
Feb 14, 2021, 11:40 IST
കോഴിക്കോട്: (www.kasargodvartha.com 14.02.2021) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 2020-23 സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളേയും മുശാവറ അംഗങ്ങളെയും തെരെഞ്ഞെടുത്തു. ഇ സുലൈമാൻ മുസ്ലിയാർ പ്രസിഡണ്ടും കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ജനറൽ സെക്രടറിയായും തുടരും. പി ടി കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ ആണ് ട്രഷറർ.
മറ്റ് ഭാരവാഹികൾ: സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, എം അലി കുഞ്ഞി മുസ്ലിയാർ ഷിറിയ, പി എ ഹൈദ്രോസ് മുസ്ലിയാർ കൊല്ലം (വൈസ് പ്രസിഡണ്ടുമാർ). പി അബ്ദുൽ ഖാദിർ മുസ്ലിയാർ പൊന്മള, എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, അബ്ദുർ റഹ്മാൻ സഖാഫി പേരോട് (സെക്രടറിമാർ).
മുശാവറ അംഗങ്ങൾ: സയ്യിദ് ഇബ്റാഹീം ഖലിൽ ബുഖാരി കടലുണ്ടി, കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, പി വി മുഹ് യുദ്ദീൻ കുട്ടി മുസ്ലിയാർ താഴപ്ര, പി ഹസൻ മുസ്ലിയാർ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, പി ഹംസ മുസ്ലിയാർ മഞ്ഞപ്പറ്റ, കെ പി അബുബകർ മുസ്ലിയാർ വെമ്പേനാട്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പൊന്മള, എം അബ്ദുർ റഹ്മാൻ ബാവ മുസ്ലിയാർ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്ലിയാർ താനാളൂർ, സി മുഹമ്മദ് ഫൈസി പന്നൂർ, എച് ഇസ്സുദ്ദീൻ സഖാഫി കണ്ണനല്ലൂർ, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദുർ റഹ്മാൻ ഫൈസി മാരായമംഗലം, അബ്ദുർ റഹ്മാൻ ഫൈസി വണ്ടൂർ, മുഖ്താർ ഹസ്റത്ത് പാലക്കാട്, കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, സയ്യിദ് ഫസൽ കോയമ്മ എട്ടിക്കുളം, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ ത്വാഹ മുസ്ലിയാർ കായംകുളം, എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, അബ്ദുൽ നാസർ അഹ്സനി ഒളവട്ടൂർ, അബൂബകർ ഫൈസി കൈപ്പാണി, ഐ എം കെ ഫൈസി കല്ലൂർ, എം വി അബ്ദുർറഹ്മാൻ മുസ്ലിയാർ പരിയാരം, മുഹ്യുദ്ദീൻ കുട്ടി മുസ്ലിയാർ പുറക്കാട്, പി എസ് കെ മൊയ്തു ബാഖവി മാടവന.
ക്ഷണിതാക്കൾ: പി അലവി സഖാഫി കൊളത്തൂർ, എം അബ്ദുർ റഹ്മാൻ സഖാഫി തിരുവനന്തപുരം, ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി
കോഴിക്കോട് മർകസിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Keywords: Kerala, News, Kasaragod, Top-Headlines, SSF, Kanthapuram, A.P Aboobacker Musliyar, Religion, Islam, Samastha Kerala Jamiyyathul Ulama elects office bearers and Mushawara members; E Sulaiman Musliar President, Kanthapuram Secretary.
< !- START disable copy paste -->