തൃപ്തിക്ക് വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്‌സിക്കാര്‍
Nov 16, 2018, 09:59 IST
കൊച്ചി: (www.kasargodvartha.com 16.11.2018) ശബരിമല സന്ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്‌സിക്കാര്‍. പ്രതിഷേധം ശക്തമായതോടെ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങാന്‍ തൃപ്തിക്ക് സാധിച്ചിട്ടില്ല. വിമാനത്താവളത്തില്‍ അയ്യപ്പ ഭക്തര്‍ നാമജപം ചൊല്ലി പ്രതിഷേധിക്കുകയാണിപ്പോള്‍.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തൃപ്തി ദേശായി നെടുമ്പാശേരിയിലെത്തിയത്. തൃപ്തി ദേശായി തിരിച്ചുപോകുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തൃപ്തി ദേശായി നെടുമ്പാശേരിയിലെത്തിയത്. തൃപ്തി ദേശായി തിരിച്ചുപോകുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, Sabarimala, Trending, We can not afford vehicle for Trupti Desai; saysTaxi drivers
< !- START disable copy paste -->
Keywords: Kochi, news, Top-Headlines, Sabarimala, Trending, We can not afford vehicle for Trupti Desai; saysTaxi drivers
< !- START disable copy paste -->