city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്: നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വര്‍ മടങ്ങി

പത്തനംതിട്ട:(www.kasargodvartha.com 17/11/2018) അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വര്‍ മടങ്ങി.

ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ മടങ്ങിയത്.

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്: നിലയ്ക്കലില്‍ എത്തിയ രാഹുല്‍ ഈശ്വര്‍ മടങ്ങി

പോലീസിന്റെ മുന്നറിയിപ്പ് അംഗീകരിക്കുന്നുവെന്നും രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Top-Headlines, Sabarimala, Trending, Police,Warning: Rahul Ishwar returned

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia