ഭര്‍ത്താവിനൊപ്പം എരുമേലിയിലേക്ക് പുറപ്പെട്ട യുവതി മലകയറാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിച്ച് സംഘപരിവാറിന്റെ നാമജപ പ്രതിഷേധം
Nov 20, 2018, 17:19 IST
എരുമേലി:(www.kasargodvartha.com 20/11/2018) ഭര്‍ത്താവിനൊപ്പം എരുമേലിയിലേക്ക് പുറപ്പെട്ട യുവതി മലകയറാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിച്ച് സംഘപരിവാറിന്റെ നാമജപ പ്രതിഷേധം. വിജയവാഡ സ്വദേശികളായ കിരണ്‍കുമാര്‍ നീലിമ എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം അഴിച്ചു വിട്ടത്. പമ്പ സ്‌പെഷ്യല്‍ ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം എരുമേലിയിലേക്ക് ടിക്കറ്റ് എടുത്തതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്.
തുടര്‍ന്ന് ഉച്ചയോടെ എരുമേലിയില്‍ എത്തിയ ഇവരെ പോലീസ് സുരക്ഷയില്‍ വലിയമ്പലത്തിലേക്ക് പോയി. ഇവര്‍ക്ക് പിന്നാലെ ഭക്തരും ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കിയിട്ടും പ്രതിഷേധം തുടര്‍ന്നു. പിന്നീട് ദമ്പതികളെ പോലീസ് ഇടപ്പെട്ട് കെ എസ് ആര്‍ ടി സി ബസില്‍ മടക്കിയയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Sabarimala, Trending, KSRTC, Police,Sangh Parivar was misunderstood as the girl who went to erumeli with her husband