city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും റോഡ് ഉപരോധം

കാസര്‍കോട്: (www.kasargodvartha.com 02.01.2019) രണ്ടു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതുമൂലം ഗതാഗതം  തടസപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് കെ എസ് ടി പി റോഡ് ചളിയങ്കോട്, ദേശീയപാതയില്‍ കറന്തക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചത്.
ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും റോഡ് ഉപരോധം
കാസര്‍കോട് നഗരത്തില്‍ ബി ജെ പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സംഘര്‍ഷ സാധ്യത മേഖലകളില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും റോഡ് ഉപരോധം

ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും റോഡ് ഉപരോധം

ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും റോഡ് ഉപരോധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Sabarimala, Trending, Sabarimala women entry; Road blocked in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia