പുതിയൊരു മണ്ഡലകാലത്തിന് തുടക്കം; ശബരിമല ക്ഷേത്രനട തുറക്കും
Nov 16, 2019, 12:02 IST
പമ്പ: (www.kasargodvartha.com 16.11.2019) പ്രതിസന്ധികളില്‍ കടന്നുപോയ തീര്‍ത്ഥാടന കാലത്തിന് ശേഷം പുതിയൊരു മണ്ഡലകാലത്തിന് തുടക്കമാകുന്നു. ശുഭ പ്രതീക്ഷയില്‍ ശബരിമല ക്ഷേത്രനട തുറക്കും. കണ്ടരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി വൈകുന്നേരം അഞ്ചു മണിക്ക് ശ്രീകോവില്‍ നട തുറക്കും.
നട തുറന്ന് ആഴിയില്‍ ദീപം തെളിയിച്ച ശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വിശ്വാസികള്‍ക്ക് രാവിലെ മുതല്‍ തന്നെ സമയനിയന്ത്രണമില്ലാതെ മല ചവിട്ടാം. ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ പമ്പ, നിലക്കല്‍, സന്നിധാനം എന്നിടങ്ങളില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. നിരോധനാജ്ഞ ഉണ്ടാകില്ലെങ്കിലും ശബരിമല പരിസരം കനത്ത സുരക്ഷയിലാകും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നിലക്കല്‍ മുതല്‍ പമ്പ വരെ നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala, Temple, News, Kerala, Top-Headlines, KSRTC, Sabarimala temple pilgrimage season starts