ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു, പൊലീസിനെയും വനപാലകരെയും അടുക്കാന്‍ അനുവദിക്കാതെ കാട്ടാനകൂട്ടം
Jan 5, 2020, 11:11 IST
മുണ്ടക്കയം: (www.kasaragodvartha.com 05.01.2020) ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. കോട്ടയം മുണ്ടക്കയത്ത് മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം വെള്ളാരംചെറ്റയില്‍ ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുരക്ഷ മുന്‍കരുതലായി തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്നും കടത്തി വിടുന്നില്ല.
സംഭവ സ്ഥലത്ത് നിന്നും കാട്ടാനകൂട്ടം പിന്‍മാറാത്തതിനാല്‍ പൊലീസിനോ വനപാലകര്‍ക്കോ മുക്കുഴിയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പെരുവന്താനം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kottayam, Sabarimala, Animal, Attack, Sabarimala pilgrim dies after elephant attack < !- START disable copy paste -->