ശബരിമല ദര്‍ശനത്തിനെത്തിയ സുരേന്ദ്രന്‍ കരുതല്‍ തടങ്കലില്‍
Nov 17, 2018, 19:26 IST
നിലയ്ക്കല്‍: (www.kasargodvartha.com 17.11.2018) ശബരിമല ദര്‍ശനത്തിനെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സന്ധ്യയോടെ എത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. സുരേന്ദ്രനെയും ഒപ്പമെത്തിയവരെയും പോകാന്‍ അനുവദിക്കില്ലെന്ന് എസ് പി അറിയിച്ചിരുന്നു.
പോകുമെന്ന നിലപാടിലുറച്ചു നിന്നതോടെയാണ് സുരേന്ദ്രനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് നാഗേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kerala, news, Top-Headlines, Sabarimala, Trending, Sabarimala: K Surendran arrested
< !- START disable copy paste -->