ശബരിമല യുവതി പ്രവേശനം: കാസര്‍കോട്ട് അഞ്ച് സ്ഥലത്ത് ബുധനാഴ്ച റോഡ് ഉപരോധം
Oct 9, 2018, 22:05 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2018) ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ജില്ലയില്‍ അഞ്ച് സ്ഥലത്ത് റോഡ് ഉപരോധിക്കും.രാവിലെ 10 മണിക്കും 12 മണിക്കും ഇടയിലാണ് റോഡ് ഉപരോധം.
ഉപ്പള, കാസര്‍കോട്, പൊയിനാച്ചി, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലാണ് റോഡ് ഉപരോധം. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ അതേ പടി നിലനിര്‍ത്തുക, ആചാരങ്ങളില്‍ അവിശ്വാസികള്‍ കൈക്കടത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡ് ഉപരോധിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Sabarimala, Protest, Sabarimala issue: road protest in Kasaragod on Wednesday
Keywords: Kasaragod, News, Sabarimala, Protest, Sabarimala issue: road protest in Kasaragod on Wednesday